Call: 04998 242332, 9447652517
Mail to: info@goldkingfashion.com
TODAY GOLD RATE
Gold   =   Gram : 4520
Pavan : 36160
Silver =   65 gm
gold king

OUR SPECIALITES

GOLD KING THE GOLDEN NAME OF PURITY

മാന്യ ഉപഭോക്താക്കളുടെ വിശ്വാസം കാത്തു സൂക്ഷിക്കുന്നതില്‍ ഗോള്‍ഡ്‌കിംഗ് എന്നും സംതൃപ്തരാണ്.

  • ഓരോ ആഭരണങ്ങളിലും 100% BIS 916 Hallmark മുദ്രണം.
  • ബിസിനസ്സില്‍ 100% സത്യസന്ധതയും പരിപൂര്‍ണമായ പരിശുദ്ധിയും.
  • കുട്ടികള്‍ക്ക് മാത്രമായി ചില്‍ഡ്രന്‍സ് Total കളക്ഷന്‍.
  • ഓരോ ആഭരണത്തിനും വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയ ബാര്‍കോഡ്.
  • Gold King
  • 916 സ്വര്‍ണാഭരണങ്ങള്‍ വിലയിലോ തൂക്കതിലോ ഒരു വ്യത്യാസവുമില്ലാതെ മാറ്റിയെടുക്കാനുള്ള സൗകര്യം.
  • ആഭരണങ്ങള്‍ക്ക് സൗജന്യ മെയിന്റനന്‍സും വില്‍പനാനതര സേവങ്ങളും.
  • നല്ല പരിശീലനം ലഭിച്ച സ്റ്റാഫുകളുടെ മികച്ച സേവനം.
  • പരിശുദ്ധി സ്വയം പരിശോധിച്ചറിയുവാന്‍ ഇറ്റാലിയന്‍ നിര്‍മ്മിത ഗോള്‍ഡ്‌ ചെക്ക്‌ കാരറ്റ്‌ അനലൈസറിന്റെ സേവനം.
  • അതിവിപുലമായ സ്വര്‍ണാഭരണശേഖരം, ന്യായമായ പണിക്കൂലിയില്‍.
  • ആഴ്ചതോറും പുതുമയാര്‍ന്ന ഡിസൈനുകള്‍ അവതരിപ്പിക്കുന്നു.
  • തവണ വ്യവസ്ഥയില്‍ സ്വര്‍ണം കരസ്ഥമാക്കാനുള്ള അവസരം.
ഗോള്‍ഡ്‌ കിംഗില്‍ എല്ലാ ആഭരണങ്ങളിലും 916 ഹാള്‍മാര്‍ക്ക് മുദ്രണങ്ങള്‍ താഴെ കൊടുത്ത രീതിയില്‍ രേഖപ്പെടുത്തിയിരിക്കും
Gold King